Friday, November 16th, 2018

250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി

ബത്തേരി: കര്‍ണാടകയില്‍നിന്ന് കഞ്ചാവ് കടത്തിയ യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി മുരിങ്ങയില്‍പൊയില്‍ പ്രിന്‍സ്(30) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കേരളകര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ തകരപ്പാടിയില്‍ എക്‌സൈസ് ബത്തേരി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. കര്‍ണാടക ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു പ്രിന്‍സ്. ഇയാള്‍ കോഴിക്കോട് ടൗണിലെ കഞ്ചാവ് വില്‍പനക്കാരനാണെന്നും വയനാട്, കോഴിക്കോട് ജില്ലകളില്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. … Continue reading "250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി"

Published On:Jun 6, 2018 | 8:08 am

ബത്തേരി: കര്‍ണാടകയില്‍നിന്ന് കഞ്ചാവ് കടത്തിയ യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി മുരിങ്ങയില്‍പൊയില്‍ പ്രിന്‍സ്(30) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കേരളകര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ തകരപ്പാടിയില്‍ എക്‌സൈസ് ബത്തേരി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. കര്‍ണാടക ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു പ്രിന്‍സ്. ഇയാള്‍ കോഴിക്കോട് ടൗണിലെ കഞ്ചാവ് വില്‍പനക്കാരനാണെന്നും വയനാട്, കോഴിക്കോട് ജില്ലകളില്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    3 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    3 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    4 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം