Friday, November 16th, 2018

കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

മാനന്തവാടി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. കോഴിക്കോട് ആവടുക്ക പന്തിരിക്കര പികെ ഉമ്മര്‍(22), കൊയിലാണ്ടി തണ്ടോരപ്പാറ കുന്നത്ത് ഹൗസില്‍ കെഎം ജയ്‌സല്‍(26) എന്നിവെരയാണ് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എംകെ സുനിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ശനിയാഴ്ച രാവിലെ എട്ടോടെ തോല്‍പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ചെക്ക് പോസ്റ്റ് എക്‌സൈസ് ടീമും മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ടീമും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വാഹനത്തിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് … Continue reading "കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍"

Published On:May 28, 2018 | 8:06 am

മാനന്തവാടി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. കോഴിക്കോട് ആവടുക്ക പന്തിരിക്കര പികെ ഉമ്മര്‍(22), കൊയിലാണ്ടി തണ്ടോരപ്പാറ കുന്നത്ത് ഹൗസില്‍ കെഎം ജയ്‌സല്‍(26) എന്നിവെരയാണ് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എംകെ സുനിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ശനിയാഴ്ച രാവിലെ എട്ടോടെ തോല്‍പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ചെക്ക് പോസ്റ്റ് എക്‌സൈസ് ടീമും മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ടീമും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വാഹനത്തിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 1.6 കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

LIVE NEWS - ONLINE

  • 1
    14 mins ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    56 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 4
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 5
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 6
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 7
    4 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 8
    4 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 9
    5 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു