Saturday, February 16th, 2019

കഞ്ചാവുമായി രണ്ടു പേര്‍ പോലീസിന്റെ പിടിയില്‍

കോട്ടയം: ഏറ്റുമാനൂര്‍ അതിരമ്പുഴയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നും കഞ്ചാവുമായി രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍. കുമരകം ആപ്പിത്തറ പുത്തന്‍പറമ്പില്‍ റോണി ആന്റണി(18), കുമരകം ബോട്ട് ജെട്ടി ഭാഗത്തു തുണ്ടത്തില്‍ തോമസ് ഏബ്രഹാം(18) എന്നിവരെയാണ് അറസ്റ്റുചെയ്തത്. 42 ഗ്രാം കഞ്ചാവുമായി റോണിയെ അതിരമ്പുഴ ഗവ. ആശുപത്രിക്ക് സമീപത്തുനിന്നും 49 ഗ്രാം കഞ്ചാവുമായി തോമസ് ഏബ്രഹാമിനെ ബാറിന് സമീപത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി വിഎം മുഹമ്മദ് റഫീക്കിനു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.

Published On:May 21, 2018 | 8:04 am

LIVE NEWS - ONLINE

  • 1
    19 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

  • 2
    31 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 3
    2 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 4
    2 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 5
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 6
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 7
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    4 hours ago

    സിമോണ ഹാലപ്പ് ഫൈനലില്‍