Sunday, January 20th, 2019

കഞ്ചാവുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍

മാനന്തവാടി: ആറുകിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക എച്ച്ഡി കോട്ട മട്ടെകെര നെമ്മനപ്പള്ളി ഗുരുസ്വാമി(25) യാണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി ഡിവൈ എസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ എസ്പിയുടെ ഷാഡോ പോലീസും തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയ്യാളുടെ കൈവശമുണ്ടായിരുന്ന 6.360 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബാഗിലാക്കി ബൈക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

Published On:Apr 6, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം