Friday, November 16th, 2018

നാലു കിലോ കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്: കൊല്ലങ്കോട് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇന്നലെ ഉച്ചക്ക് 2 മണിയോടെ മഹാകവി പി സ്മാരകം വായനശാല സ്‌റ്റോപ്പില്‍ കൊല്ലങ്കോട് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് മധുരയില്‍ നിന്നും എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്. മലപ്പുറം സ്വദേശികളായ തിരൂര്‍ പള്ളിത്താഴത്ത് വീട്ടില്‍ ഷെഫീക്ക്(24), തൃക്കണ്ടിയൂര്‍ ഓളിയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്(20), തൃക്കണ്ടിയൂര്‍ നാലുപറമ്പ് … Continue reading "നാലു കിലോ കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍"

Published On:Jun 27, 2018 | 8:05 am

പാലക്കാട്: കൊല്ലങ്കോട് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇന്നലെ ഉച്ചക്ക് 2 മണിയോടെ മഹാകവി പി സ്മാരകം വായനശാല സ്‌റ്റോപ്പില്‍ കൊല്ലങ്കോട് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് മധുരയില്‍ നിന്നും എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്. മലപ്പുറം സ്വദേശികളായ തിരൂര്‍ പള്ളിത്താഴത്ത് വീട്ടില്‍ ഷെഫീക്ക്(24), തൃക്കണ്ടിയൂര്‍ ഓളിയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്(20), തൃക്കണ്ടിയൂര്‍ നാലുപറമ്പ് വീട്ടില്‍ സെയ്ഫുദ്ദീന്‍(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പഴനിയില്‍ നിന്നും 25000 രൂപക്ക് വാങ്ങുന്നതാണെന്നും എറണാകുളത്ത് എത്തിച്ച് 100 ഗ്രാമിന് 2000 രൂപക്ക് വില്‍പന നടത്തുമെന്നും ഇവര്‍ മൊഴി നല്‍കി.

LIVE NEWS - ONLINE

  • 1
    41 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 2
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 3
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 4
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 5
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 6
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 7
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 8
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 9
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍