Saturday, January 19th, 2019

150 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കൊല്ലം: 150 പൊതി കഞ്ചാവുമായി ഒരാളെ അറസ്റ്റില്‍. ഓച്ചിറ സ്വദേശി അനസ് ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. കായംകുളം ഭാഗത്തുള്ള രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് അനസിനെക്കുറിച്ചുള്ള വിവരം പുറത്ത് വന്നത്. കാര്‍ വാടകക്ക് എടുത്താണ് ഇയാള്‍ കഞ്ചാവുകച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞദിവസം വിദ്യാര്‍ഥികളെക്കൊണ്ട് കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളെ ഓച്ചിറയില്‍ വരുത്തിയാണ് അറസ്റ്റ് ചെയ്തതെന്നും എക്‌സൈസ് സംഘം പറഞ്ഞു. രണ്ടുദിവസം മുന്‍പ് ഇയാള്‍ കാറുമായി എക്‌സൈസിനെ വെട്ടിച്ചുകടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ … Continue reading "150 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയില്‍"

Published On:Sep 8, 2018 | 8:00 am

കൊല്ലം: 150 പൊതി കഞ്ചാവുമായി ഒരാളെ അറസ്റ്റില്‍. ഓച്ചിറ സ്വദേശി അനസ് ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. കായംകുളം ഭാഗത്തുള്ള രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് അനസിനെക്കുറിച്ചുള്ള വിവരം പുറത്ത് വന്നത്. കാര്‍ വാടകക്ക് എടുത്താണ് ഇയാള്‍ കഞ്ചാവുകച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞദിവസം വിദ്യാര്‍ഥികളെക്കൊണ്ട് കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളെ ഓച്ചിറയില്‍ വരുത്തിയാണ് അറസ്റ്റ് ചെയ്തതെന്നും എക്‌സൈസ് സംഘം പറഞ്ഞു. രണ്ടുദിവസം മുന്‍പ് ഇയാള്‍ കാറുമായി എക്‌സൈസിനെ വെട്ടിച്ചുകടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ ഉപയോഗിച്ചുതന്നെ ഇയാളെ കെണിയില്‍ വീഴ്ത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    4 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    8 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    8 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    8 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    10 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു