Tuesday, September 25th, 2018

ഒന്നരക്കിലോയോളം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

വയനാട്: മീനങ്ങാടിയില്‍ ഒന്നരക്കിലോയോളം കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. മീനങ്ങാടി മൈലമ്പാടി അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജ് (48) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും, മീനങ്ങാടി എസ്‌ഐ ജയപ്രകാശും സംഘവും ചേര്‍ന്ന് ഹൈവേ പോലീസിന്റെ സഹായത്തോടെ അറസ്റ്റ്‌ചെയ്തത്. കഞ്ചാവ് കടത്തിയ കെ.എല്‍ 18 ആര്‍. 1890 പള്‍സര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈരക്കുപ്പയില്‍ നിന്നും കൊണ്ടുവരികയായിരുന്ന 1.350 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. മീനങ്ങാടി, കൊളഗപ്പാറ, കാക്കവയല്‍ എന്നീ പ്രദേശങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളേയും മറ്റും കേന്ദ്രീകരിച്ച് … Continue reading "ഒന്നരക്കിലോയോളം കഞ്ചാവുമായി ഒരാള്‍ പിടിയില്‍"

Published On:Jun 30, 2018 | 8:08 am

വയനാട്: മീനങ്ങാടിയില്‍ ഒന്നരക്കിലോയോളം കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. മീനങ്ങാടി മൈലമ്പാടി അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജ് (48) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും, മീനങ്ങാടി എസ്‌ഐ ജയപ്രകാശും സംഘവും ചേര്‍ന്ന് ഹൈവേ പോലീസിന്റെ സഹായത്തോടെ അറസ്റ്റ്‌ചെയ്തത്. കഞ്ചാവ് കടത്തിയ കെ.എല്‍ 18 ആര്‍. 1890 പള്‍സര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈരക്കുപ്പയില്‍ നിന്നും കൊണ്ടുവരികയായിരുന്ന 1.350 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. മീനങ്ങാടി, കൊളഗപ്പാറ, കാക്കവയല്‍ എന്നീ പ്രദേശങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളേയും മറ്റും കേന്ദ്രീകരിച്ച് ചെറുകിയ വില്‍പ്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    17 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 2
    51 mins ago

    വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

  • 3
    54 mins ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    1 hour ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    2 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    3 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    3 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    4 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

  • 9
    4 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും