Sunday, September 23rd, 2018

ഒറ്റപ്പാലത്തും കൊല്ലങ്കോടും കഞ്ചാവ് പിടികൂടി

പാലക്കാട്: ഒറ്റപ്പാലത്തും കൊല്ലങ്കോടും കഞ്ചാവ് കൈവശംവെച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിതരണത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച 12.5കിലോ കഞ്ചാവാണ് ഒറ്റപ്പാലത്ത് വെച്ച് പൊലീസ് പിടികൂടിയത്. ഇതില്‍ തമിഴ്‌നാട് തേനി സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. മധുര എറണാകുളം ബസ്സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കൊല്ലങ്കോട് നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഷീദ്, ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ് എന്നിവരെ എക്‌സൈസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.

Published On:Jun 26, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    7 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    14 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    14 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി