Friday, February 22nd, 2019

പാല്‍പാത്രത്തില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍

ഇടുക്കി: പാല്‍പാത്രത്തില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍. ഒരാളെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ഇരുമ്പുപാലം മുത്തിക്കാട് കൊല്ലംപറമ്പില്‍ ബാബു(50)വിനെയാണ് പിടികൂടിയത്. 305 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. പാല്‍ കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം. ഫോണ്‍ മുഖേന കച്ചവടം പറഞ്ഞുറപ്പിച്ചശേഷം പാല്‍പ്പാത്രത്തില്‍ സൂക്ഷിച്ച് കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് ഇയാളുടെ രീതി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നും യുവാക്കള്‍ ബാബുവിന്റെ അടുത്ത് കഞ്ചാവ് വാങ്ങുന്നതിനായി എത്താറുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി.

Published On:Jun 26, 2018 | 8:02 am

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം