Thursday, September 20th, 2018

ബോഡിമെട്ടില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

നെടുങ്കണ്ടം: ബോഡിമെട്ടില്‍ എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. ഇവരില്‍നിന്നു 165 ഗ്രാം കഞ്ചാവ് കണ്ടെത്തി. ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ 100 ഗ്രാം കഞ്ചാവുമായി കുമളി ചെങ്കര സ്വദേശി മേട്ടുലയം എച്ച്എംഎല്‍ എസ്‌റ്റേറ്റില്‍ പ്രവീണ്‍കുമാറി(19)നെ പിടികൂടി. ട്രിപ്പ് ജീപ്പില്‍ എത്തിയ സുര്യനെല്ലി ലോവര്‍ ഡിവിഷന്‍ എസ്‌റ്റേറ്റില്‍ അരുണ്‍കുമാറി(19)നേയും, തമിഴ്‌നാട് ബോഡിമെട്ട് നടുത്തെരുവില്‍ സ്വദേശി സുരുളിമാന്‍ കവിപാണ്ഡി(20) എന്നിവരെയുമാണ് 20 ഗ്രാം വീതം കഞ്ചാവുമായി രണ്ട് കേസുകളിലായി പിടികൂടിയത്. ബസില്‍ … Continue reading "ബോഡിമെട്ടില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍"

Published On:Jun 5, 2018 | 8:02 am

നെടുങ്കണ്ടം: ബോഡിമെട്ടില്‍ എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. ഇവരില്‍നിന്നു 165 ഗ്രാം കഞ്ചാവ് കണ്ടെത്തി. ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ 100 ഗ്രാം കഞ്ചാവുമായി കുമളി ചെങ്കര സ്വദേശി മേട്ടുലയം എച്ച്എംഎല്‍ എസ്‌റ്റേറ്റില്‍ പ്രവീണ്‍കുമാറി(19)നെ പിടികൂടി. ട്രിപ്പ് ജീപ്പില്‍ എത്തിയ സുര്യനെല്ലി ലോവര്‍ ഡിവിഷന്‍ എസ്‌റ്റേറ്റില്‍ അരുണ്‍കുമാറി(19)നേയും, തമിഴ്‌നാട് ബോഡിമെട്ട് നടുത്തെരുവില്‍ സ്വദേശി സുരുളിമാന്‍ കവിപാണ്ഡി(20) എന്നിവരെയുമാണ് 20 ഗ്രാം വീതം കഞ്ചാവുമായി രണ്ട് കേസുകളിലായി പിടികൂടിയത്. ബസില്‍ എത്തിയ മധ്യപ്രദേശ് അമര്‍പുര്‍ സ്വദേശി സുരേഷ്‌കുമാര്‍ ഗൗണ്ഡ്(44)നെ 25 ഗ്രാം കഞ്ചാവുമായി പിടികൂടി.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    7 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    7 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    9 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    10 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    11 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    11 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    11 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല