Wednesday, November 14th, 2018

രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വയനാട്: വൈത്തിരിയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചെര്‍പ്പുളശേരി സ്വദേശി വെള്ളിനേഴി ശ്രീരാം എന്ന ഉണ്ണി(27) യെയാണ് വൈത്തിരി പെ!ാലീസ് അറസ്റ്റ് ചെയ്തത്. 2.250 ഗ്രാം കഞ്ചാവും സഞ്ചരിച്ച സ്‌കൂട്ടറുമടക്കം തളിപ്പുഴയില്‍ നിന്നാണ് പെ!ാലീസ് പിടിയിലായത്. പെ!ാലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

Published On:Apr 20, 2018 | 8:06 am

വയനാട്: വൈത്തിരിയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചെര്‍പ്പുളശേരി സ്വദേശി വെള്ളിനേഴി ശ്രീരാം എന്ന ഉണ്ണി(27) യെയാണ് വൈത്തിരി പെ!ാലീസ് അറസ്റ്റ് ചെയ്തത്. 2.250 ഗ്രാം കഞ്ചാവും സഞ്ചരിച്ച സ്‌കൂട്ടറുമടക്കം തളിപ്പുഴയില്‍ നിന്നാണ് പെ!ാലീസ് പിടിയിലായത്. പെ!ാലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    5 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി