Wednesday, September 19th, 2018

കഞ്ചാവുമായി മൂന്നുയുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ സമീപത്തുനിന്നും 25 ഗ്രാം കഞ്ചാവുമായി മൂന്നുയുവാക്കളെ അറസ്റ്റ് ചെയ്തു. കാര്‍ത്തികപ്പള്ളി സുധവിലാസത്തില്‍ രാജേഷിന്റെ മകന്‍ രാകേഷ്(20), ആലപ്പുഴ കോമളപുരം വില്ലേജില്‍ രാമവര്‍മ്മ കോളനിയില്‍ വഹാബിന്റെ മകന്‍ സജീര്‍(18) അമ്പലപ്പുഴ വണ്ടാനം പുതുവല്‍ വീട്ടില്‍ ഇക്ബാലിന്റെ മകന്‍ ഇജാസ്(18) എന്നിവരാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. റെയില്‍ പാളത്തില്‍ കല്ലുവച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചതിന് റെയില്‍വേ പോലീസിന്റേതുള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായിട്ടുള്ള ഇവരെ പിടികൂടുമ്പോള്‍ തമിഴ്‌നാട് ഈറോഡില്‍നിന്നും രാത്രി … Continue reading "കഞ്ചാവുമായി മൂന്നുയുവാക്കള്‍ അറസ്റ്റില്‍"

Published On:Jul 5, 2018 | 8:04 am

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ സമീപത്തുനിന്നും 25 ഗ്രാം കഞ്ചാവുമായി മൂന്നുയുവാക്കളെ അറസ്റ്റ് ചെയ്തു. കാര്‍ത്തികപ്പള്ളി സുധവിലാസത്തില്‍ രാജേഷിന്റെ മകന്‍ രാകേഷ്(20), ആലപ്പുഴ കോമളപുരം വില്ലേജില്‍ രാമവര്‍മ്മ കോളനിയില്‍ വഹാബിന്റെ മകന്‍ സജീര്‍(18) അമ്പലപ്പുഴ വണ്ടാനം പുതുവല്‍ വീട്ടില്‍ ഇക്ബാലിന്റെ മകന്‍ ഇജാസ്(18) എന്നിവരാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. റെയില്‍ പാളത്തില്‍ കല്ലുവച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചതിന് റെയില്‍വേ പോലീസിന്റേതുള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായിട്ടുള്ള ഇവരെ പിടികൂടുമ്പോള്‍ തമിഴ്‌നാട് ഈറോഡില്‍നിന്നും രാത്രി ട്രെയിന് ഹരിപ്പാട് എത്തുന്ന സഫീര്‍ എന്നയാളില്‍നിന്നും കഞ്ചാവ് വാങ്ങാന്‍ കരുതിയിരുന്ന 79,000 രൂപയും ഇവരില്‍ നിന്നും കണ്ടെടുത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    9 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    12 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    13 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    17 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു