Tuesday, September 25th, 2018

കഞ്ചാവ് വില്‍പ്പന വ്യാപകം; പോലീസ് രംഗത്ത്

തൊടുപുഴ: നഗരത്തിലും സമീപമേഖലകളിലും കഞ്ചാവ്, പാന്‍മസാല വില്‍പന വ്യാപകമായ സാഹചര്യത്തില്‍ കഞ്ചാവു വില്‍ക്കുന്നവരെ പിടികൂടാന്‍ പോലീസും എക്‌സൈസും രംഗത്ത്. നഗരത്തിലെയും സമീപമേഖലയിലെയും കോളജുകളുടെ പരിസരങ്ങളിലും നഗരത്തില്‍ ഗാന്ധി സ്‌ക്വയര്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. വരുംദിവസങ്ങളിലും പോലീസ് പരിശോധന ഊര്‍ജിതമാക്കുമെന്നും പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും തൊടുപുഴ പോലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് കഞ്ചാവ് കേസില്‍ രണ്ടുപേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് വില്‍പനയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ തൊടുപുഴ മേഖലയില്‍ ധാരാളമുണ്ടെന്നാണ് … Continue reading "കഞ്ചാവ് വില്‍പ്പന വ്യാപകം; പോലീസ് രംഗത്ത്"

Published On:Oct 7, 2013 | 5:38 pm

തൊടുപുഴ: നഗരത്തിലും സമീപമേഖലകളിലും കഞ്ചാവ്, പാന്‍മസാല വില്‍പന വ്യാപകമായ സാഹചര്യത്തില്‍ കഞ്ചാവു വില്‍ക്കുന്നവരെ പിടികൂടാന്‍ പോലീസും എക്‌സൈസും രംഗത്ത്. നഗരത്തിലെയും സമീപമേഖലയിലെയും കോളജുകളുടെ പരിസരങ്ങളിലും നഗരത്തില്‍ ഗാന്ധി സ്‌ക്വയര്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. വരുംദിവസങ്ങളിലും പോലീസ് പരിശോധന ഊര്‍ജിതമാക്കുമെന്നും പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും തൊടുപുഴ പോലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് കഞ്ചാവ് കേസില്‍ രണ്ടുപേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് വില്‍പനയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ തൊടുപുഴ മേഖലയില്‍ ധാരാളമുണ്ടെന്നാണ് സൂചന. ഒരു കിലോയില്‍ താഴെ മാത്രം കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷ ലഭിക്കില്ല എന്നതിനാല്‍ കുറഞ്ഞ അളവുകളിലാണ് ഇത്തരക്കാര്‍ കഞ്ചാവ് കൊണ്ടുനടക്കാറുള്ളത്.

LIVE NEWS - ONLINE

  • 1
    4 mins ago

    വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും കാറപകടത്തില്‍ പരിക്ക്

  • 2
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 3
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 4
    14 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 5
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 6
    19 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 7
    20 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    21 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു