Monday, July 22nd, 2019

കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടവെ എസ്‌ഐക്കു കുത്തേറ്റു

എസ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Published On:Jul 11, 2019 | 9:26 am

മലപ്പുറം: കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐക്കു കുത്തേറ്റു. അരീക്കോട് എസ്‌ഐ നൗഷാദിനാണു കുത്തേറ്റത്.
മലപ്പുറം അരീക്കോട് വിളയില്‍ ഭാഗത്തു കഞ്ചാവ് വില്‍ക്കുന്നവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണു നൗഷാദിനു കുത്തേറ്റത്. എസ്‌ഐയും സംഘവും മഫ്ത്തിയിലായിരുന്നു. പിടികൂടിയ ആളെ വിലങ്ങു വെക്കവെയാണ് എസ്‌ഐക്കു കുത്തേറ്റതെന്നാണു വിവരം. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. കൈക്കു പരിക്കേറ്റ എസ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു