Tuesday, September 18th, 2018

കഞ്ചാവ് മൊത്ത വിതരണക്കാരന്‍ പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ ജില്ലയിലെ കഞ്ചാവിന്റെ മൊത്ത വിതരണ ശൃംഖലയിലെ മുഖ്യ കണ്ണികളിലൊരാള്‍ നിലമ്പൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൂട്ടിലങ്ങാടി കീരന്‍കുണ്ട് പറമ്പന്‍തൊടി മുഹമ്മദാലിയുടെ മകന്‍ റെയ്ഷാദി(42)നെയാണ് നിലമ്പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെടി സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. റെയ്ഷാദിന്റെ കയ്യില്‍നിന്നും രണ്ടര കിലോഗ്രാം കഞ്ചാവ് പിടികൂടി. മുമ്പ് കഞ്ചാവ് ചില്ലറ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ അടുത്ത കാലത്തായി ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ മധുര, കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് മൊത്തമായി കൊണ്ടുവന്ന് ജില്ലയിലെ വിതരണക്കാര്‍ക്ക് എത്തിക്കുകയായിരുന്നു. പ്രതിയെ കോടതി … Continue reading "കഞ്ചാവ് മൊത്ത വിതരണക്കാരന്‍ പിടിയില്‍"

Published On:Jul 23, 2018 | 8:05 am

മലപ്പുറം: നിലമ്പൂര്‍ ജില്ലയിലെ കഞ്ചാവിന്റെ മൊത്ത വിതരണ ശൃംഖലയിലെ മുഖ്യ കണ്ണികളിലൊരാള്‍ നിലമ്പൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൂട്ടിലങ്ങാടി കീരന്‍കുണ്ട് പറമ്പന്‍തൊടി മുഹമ്മദാലിയുടെ മകന്‍ റെയ്ഷാദി(42)നെയാണ് നിലമ്പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെടി സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. റെയ്ഷാദിന്റെ കയ്യില്‍നിന്നും രണ്ടര കിലോഗ്രാം കഞ്ചാവ് പിടികൂടി. മുമ്പ് കഞ്ചാവ് ചില്ലറ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ അടുത്ത കാലത്തായി ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ മധുര, കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് മൊത്തമായി കൊണ്ടുവന്ന് ജില്ലയിലെ വിതരണക്കാര്‍ക്ക് എത്തിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    46 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    5 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    9 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    9 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്