Saturday, September 22nd, 2018

വീട്ടുമുറ്റത്ത് കഞ്ചാവ് ; അഞ്ചുവര്‍ഷം തടവ്

പുനലൂര്‍: വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കരവാളൂര്‍ നരിക്കല്‍ കാഞ്ഞിരത്തുമുക്ക് സന്തോഷ് ഭവനില്‍ സന്തോഷിനെ (36)യാണ് കൊല്ലം സെഷന്‍സ് അഡ്‌ഹോക്ക് കോടതി-2 ശിക്ഷ വിധിച്ചത്. 2012 ഓഗസ്റ്റ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതി സ്വന്തം ഉപയോഗത്തിനായി കഞ്ചാവ് ചെടികള്‍ ബോധപൂര്‍വ്വം നട്ടുവളര്‍ത്തി പരിചരിക്കുകയാണെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്.

Published On:Sep 6, 2013 | 7:14 pm

പുനലൂര്‍: വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കരവാളൂര്‍ നരിക്കല്‍ കാഞ്ഞിരത്തുമുക്ക് സന്തോഷ് ഭവനില്‍ സന്തോഷിനെ (36)യാണ് കൊല്ലം സെഷന്‍സ് അഡ്‌ഹോക്ക് കോടതി-2 ശിക്ഷ വിധിച്ചത്. 2012 ഓഗസ്റ്റ് 17നായിരുന്നു കേസിനാസ്പദമായ സംഭവം.
സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതി സ്വന്തം ഉപയോഗത്തിനായി കഞ്ചാവ് ചെടികള്‍ ബോധപൂര്‍വ്വം നട്ടുവളര്‍ത്തി പരിചരിക്കുകയാണെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    10 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള