Wednesday, February 20th, 2019

കഞ്ചാവ് കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍

ആലപ്പുഴ: ബൈക്കില്‍ കഞ്ചാവു കടത്തുകയായിരുന്ന മായി യുവാവ് പിടിയില്‍. തിട്ടമേല്‍ പാറപ്പാട്ട് തുണ്ടില്‍ വിഷ്ണു ആര്‍. രവിയാണ് (19) അറസ്റ്റിലായത്. ഇയാളില്‍ നിന്നു 2.08 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന കുന്നത്തുമലയില്‍ അജി (36) ഓടി രക്ഷപ്പെട്ടു. ബൈക്കില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ജോസ് പ്രതാപിനു ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നു നടത്തിയ പരിശോധനയിലാണു പ്രതി കുടുങ്ങിയത്. പെട്രോള്‍ടാങ്കിന്റെ കവറിനകത്തു 1.5 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു. രണ്ടു മാസം മുന്‍പ് 275 ഗ്രാം … Continue reading "കഞ്ചാവ് കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍"

Published On:Oct 3, 2013 | 3:25 pm

ആലപ്പുഴ: ബൈക്കില്‍ കഞ്ചാവു കടത്തുകയായിരുന്ന മായി യുവാവ് പിടിയില്‍. തിട്ടമേല്‍ പാറപ്പാട്ട് തുണ്ടില്‍ വിഷ്ണു ആര്‍. രവിയാണ് (19) അറസ്റ്റിലായത്. ഇയാളില്‍ നിന്നു 2.08 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന കുന്നത്തുമലയില്‍ അജി (36) ഓടി രക്ഷപ്പെട്ടു. ബൈക്കില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ജോസ് പ്രതാപിനു ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നു നടത്തിയ പരിശോധനയിലാണു പ്രതി കുടുങ്ങിയത്.
പെട്രോള്‍ടാങ്കിന്റെ കവറിനകത്തു 1.5 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു. രണ്ടു മാസം മുന്‍പ് 275 ഗ്രാം കഞ്ചാവുമായി വിഷ്ണുവിനെ എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞു വരവേയാണു സമാനമായ കേസില്‍ വീണ്ടും അറസ്റ്റിലാകുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    12 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    15 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു