Wednesday, November 21st, 2018

കഞ്ചാവുമായി പിടിയില്‍

ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് നടക്കുന്നത്.

Published On:Aug 6, 2018 | 9:31 am

കോഴിക്കോട്: പെരുമണ്ണ, പൂവ്വാട്ട്പറമ്പ് ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ വാഹനപരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് ബൈക്ക് സഹിതം പിടിയിലായി. ഒളവണ്ണ നാഗത്തുംപാടം കൊടശ്ശേരിപറമ്പ് വീട്ടില്‍ നൗഷാദ് ബാബു (34) വാണ് ഫറോക്ക് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എ.പ്രജിത്തിന്റെ പിടിയിലായത്. ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് നടക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    55 mins ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 2
    1 hour ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 3
    2 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 4
    2 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 5
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    3 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 7
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 8
    4 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 9
    4 hours ago

    ബ്രസീലിന് ജയം