Wednesday, February 20th, 2019

കഞ്ചാവ് വില്‍പ്പനക്കാരനും ഇടനിലക്കാരനും പിടിയില്‍

മലപ്പുറം: ബസ്‌സ്റ്റാന്റ് പരിസരത്ത് കഞ്ചാവ് വില്‍ക്കുകയായിരുന്ന ആളെ എക്‌സൈസ് സംഘം പിടികൂടി. ഓട്ടത്തിനിടയില്‍ വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞ 500 ഗ്രാം അടക്കം ഒന്നര കിലോഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. മംഗലം സ്വദേശി മുസ്തഫ(28)യാണ് പിടിയിലായത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ഇയാള്‍ക്കു നല്‍കിയ എറണാകുളം കോതമംഗലം സ്വദേശി ഷാജഹാനെയും(30) പിടികൂടി. ഓണം വിപണി ലക്ഷ്യമിട്ട് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നത്.

Published On:Sep 14, 2013 | 3:14 pm

LIVE NEWS - ONLINE

  • 1
    1 hour ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു