Saturday, February 16th, 2019

ഗംഗാനദി മലിനമാക്കിയാല്‍ ഏഴുവര്‍ഷം തടവും 100 കോടി പിഴയും

        ന്യൂഡല്‍ഹി: പവിത്ര നദിയായി കരുതപ്പെടുന്ന ഗംഗാനദിയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗംഗ മലിനമാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇതിനായി കരടു ബില്‍ തയ്യാറായതായാണ് റിപ്പോര്‍ട്ട്. കൂടാതെ നൂറു കോടിയോളം രൂപ പിഴ ചുമത്താനുള്ള വകുപ്പും ബില്ലില്‍ ഉള്‍പ്പെടും. ദേശീയ ഗംഗാനദി(സംരക്ഷണ)ബില്‍ 2017 എന്ന പേരിലാണ് കരട് ബില്‍ തയ്യാറായിരിക്കുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയമിച്ചിരുന്നു. നദി മലിനമാക്കുക, സ്വാഭാവിക … Continue reading "ഗംഗാനദി മലിനമാക്കിയാല്‍ ഏഴുവര്‍ഷം തടവും 100 കോടി പിഴയും"

Published On:Jun 12, 2017 | 10:31 am

Ganga River Full Image

 

 

 

 
ന്യൂഡല്‍ഹി: പവിത്ര നദിയായി കരുതപ്പെടുന്ന ഗംഗാനദിയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗംഗ മലിനമാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇതിനായി കരടു ബില്‍ തയ്യാറായതായാണ് റിപ്പോര്‍ട്ട്. കൂടാതെ നൂറു കോടിയോളം രൂപ പിഴ ചുമത്താനുള്ള വകുപ്പും ബില്ലില്‍ ഉള്‍പ്പെടും.
ദേശീയ ഗംഗാനദി(സംരക്ഷണ)ബില്‍ 2017 എന്ന പേരിലാണ് കരട് ബില്‍ തയ്യാറായിരിക്കുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയമിച്ചിരുന്നു. നദി മലിനമാക്കുക, സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടാക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പരിധിയില്‍ വരുന്നത്. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഗംഗാനദിയെ ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന അവകാശങ്ങള്‍ ഗംഗാനദിക്കും ലഭ്യമാകും.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്