Saturday, January 19th, 2019

ഗ്യാംഗ് വാര്‍; യുവാക്കളെ പോലീസ് തുരത്തിയോടിച്ചു

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഗ്യാംഗ് വാര്‍ പതിവാകുന്നു. പരസ്പരം ഏറ്റുമുട്ടിയ യുവാക്കളെ പോലീസ് തുരത്തിയോടിച്ചു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സംഘങ്ങളാണ് പോലീസിന് തലവേദനയായിരിക്കുന്നത്. മദ്യപിച്ച് ഏറ്റുമുട്ടുകയാണ് ഇവരുടെ പതിവെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് പറയുന്നു. ബാറുകള്‍ക്ക് മുമ്പിലാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുള്ളത്. പിന്നീട് ഇവരുടെ സ്ഥിരം ലാവണമായ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തി വെല്ല് വിളിക്കുകയും ഏറ്റുമുട്ടുകയുമാണ് ചെയ്യുന്നത്. ഒരേ വിഭാഗക്കാരായതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ പലരും … Continue reading "ഗ്യാംഗ് വാര്‍; യുവാക്കളെ പോലീസ് തുരത്തിയോടിച്ചു"

Published On:Aug 24, 2018 | 9:55 am

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഗ്യാംഗ് വാര്‍ പതിവാകുന്നു. പരസ്പരം ഏറ്റുമുട്ടിയ യുവാക്കളെ പോലീസ് തുരത്തിയോടിച്ചു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സംഘങ്ങളാണ് പോലീസിന് തലവേദനയായിരിക്കുന്നത്. മദ്യപിച്ച് ഏറ്റുമുട്ടുകയാണ് ഇവരുടെ പതിവെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് പറയുന്നു.
ബാറുകള്‍ക്ക് മുമ്പിലാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുള്ളത്. പിന്നീട് ഇവരുടെ സ്ഥിരം ലാവണമായ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തി വെല്ല് വിളിക്കുകയും ഏറ്റുമുട്ടുകയുമാണ് ചെയ്യുന്നത്. ഒരേ വിഭാഗക്കാരായതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ പലരും ഇടപെട്ട് പരിഹരിക്കാറാണ് പതിവ്. ഇവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു