Saturday, January 19th, 2019

ചൂതാട്ടം നടത്തിയ ആറംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് പിടികൂടി

എറവകാട് : ചൂതാട്ടം നടത്തിയ ആറംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് പിടികൂടി. ചാലിശ്ശേരി എസ്.ഐ ശശിധരനും സംഘവും നടത്തിയ റെയ്ഡിലാണ് കപ്പൂര്‍ പഞ്ചായത്തിലെ എറവകാട് നിന്നും ഇവരെ പിടികൂടിയത്. ചീട്ട്, കവിടി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു കളിയെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കണ്ടതോടെ സംഘത്തിലെ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തിവരികയാണ്.

Published On:Aug 21, 2013 | 4:47 pm

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    11 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    15 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍