Sunday, September 23rd, 2018

കശുമാവിന്‍ തോട്ടത്തില്‍ ചൂതാട്ടം; ലക്ഷങ്ങളുമായി 8 പേര്‍ പിടിയില്‍

ഇവരില്‍ നിന്നും 2,86,500 രൂപയാണ് പോലീസ് പിടിച്ചെടുത്തത്.

Published On:Sep 7, 2018 | 12:50 pm

കൂത്തുപറമ്പ്: നിര്‍മലഗിരിയില്‍ ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്. ലക്ഷങ്ങള്‍ പിടിച്ചെടുത്തു.
എട്ടംഗസംഘത്തെ പിടികൂടി. മൂന്നാംപീടികയിലെ കശുമാവിന്‍ തോട്ടത്തില്‍ കെട്ടിയുണ്ടാക്കിയ ഷെഡ്ഡിനകത്ത് നിന്നാണ് ലക്ഷങ്ങളുമായി ചീട്ടുകളി സംഘത്തെ പിടികൂടിയത്.
ഇവരില്‍ നിന്നും 2,86,500 രൂപയാണ് പോലീസ് പിടിച്ചെടുത്തത്. വളപട്ടണത്തെ അസ്സന്‍, നിര്‍മലഗിരിയിലെ മുസ്തഫ, കാരപേരാവൂരിലെ പ്രമോദ്, അബ്ദുറഹ്മാന്‍, അഞ്ചരക്കണ്ടിയിലെ മണി, പടുവിലായിയിലെ ബിജു, നാറാത്തെ അബ്ദുള്ള, കുറ്റിക്കോലിലെ അബൂബക്കര്‍, സിദ്ദീഖ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    9 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    12 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    15 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    15 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി