Monday, September 24th, 2018

നക്ഷത്ര ചൂതാട്ടം പത്തുപേര്‍ അറസ്റ്റില്‍, 17 ലക്ഷം പിടിച്ചെടുത്തു

കണ്ണൂര്‍: നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലില്‍ വന്‍ ചൂതാട്ടം. ഇന്നലെ രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ 17ലക്ഷത്തോളം രൂപയുമായി 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. താവക്കരയിലെ പ്രമുഖ ഹോട്ടലില്‍ വെച്ച് ചൂതാട്ടം നടത്തുകയായിരുന്ന തലശ്ശേരി സ്വദേശികളായ സി കെ നിവാസില്‍ രഞ്ചിത്ത് കുമാര്‍(50) ചിറക്കരയിലെ എന്‍ അബ്ദുള്‍ റൗഫ്(47) കോട്ടയം പൊയിലിലെ പി പി അബ്ദുള്‍ റഷീദ്(44) കക്കാട് അരയാല്‍ തറയിലെ ടി പി ജംഷീദ്(32) ചൊക്ലിയിലെ കെ അബ്ദുള്‍ റഹിമാന്‍(48) വളപട്ടണത്തെ കെ പി … Continue reading "നക്ഷത്ര ചൂതാട്ടം പത്തുപേര്‍ അറസ്റ്റില്‍, 17 ലക്ഷം പിടിച്ചെടുത്തു"

Published On:Aug 14, 2017 | 2:01 pm

കണ്ണൂര്‍: നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലില്‍ വന്‍ ചൂതാട്ടം. ഇന്നലെ രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ 17ലക്ഷത്തോളം രൂപയുമായി 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. താവക്കരയിലെ പ്രമുഖ ഹോട്ടലില്‍ വെച്ച് ചൂതാട്ടം നടത്തുകയായിരുന്ന തലശ്ശേരി സ്വദേശികളായ സി കെ നിവാസില്‍ രഞ്ചിത്ത് കുമാര്‍(50) ചിറക്കരയിലെ എന്‍ അബ്ദുള്‍ റൗഫ്(47) കോട്ടയം പൊയിലിലെ പി പി അബ്ദുള്‍ റഷീദ്(44) കക്കാട് അരയാല്‍ തറയിലെ ടി പി ജംഷീദ്(32) ചൊക്ലിയിലെ കെ അബ്ദുള്‍ റഹിമാന്‍(48) വളപട്ടണത്തെ കെ പി സുബൈര്‍(44) പാനൂരിലെ പി നാസര്‍(51) ചൊക്ലി പുല്ലൂക്കരയിലെ ടി കെ മുസ്തഫ(25) തുടങ്ങി 10 പേരെയാണ് ടൗണ്‍ എസ് ഐ ഷാജി പട്ടേരിയും സംഘവും ചേര്‍ന്ന് ഇന്നലെ രാത്രി പത്തരമണിയോടെ അറസ്റ്റ് ചെയ്തത്.
16,98, 400 രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കണ്ണൂരിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ ചീട്ടുകളി സംഘത്തെയാണ് പിടികൂടിയത്. വിദേശമലയാളികളും വ്യാപാരികളുമടക്കമുള്ളവരാണ് ചൂതാട്ടത്തിനിടയില്‍ പിടിയിലായത്.

LIVE NEWS - ONLINE

  • 1
    10 mins ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    57 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    5 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    7 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍