ഗെയില്‍ വാതക പൈപ്പ് ലൈന്‍; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമം

Published:November 19, 2016

Thondayad Bypass Kozhikode Full

 

 

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കളക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ സമരക്കാരില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. സമീര്‍ എന്ന യുവാവാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍. ഉടന്‍ തന്നെ പോലീസ് ഇയാളെ പിന്തിരിപ്പിച്ചതിനാല്‍ അപകടം ഒഴിവായി. സമരം നടക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന കന്നാസില്‍ നിന്ന് പെട്രോള്‍ ശരീരത്തേക്ക് ഒഴിക്കുകയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.