Friday, September 21st, 2018

ഭിന്ന ലിംഗക്കാര്‍ക്കായി ജെന്റര്‍ ടാക്‌സി

        ഭിന്നലിംഗക്കാര്‍ക്കായി ഇനി ജീടാക്‌സി. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മനപ്പൂര്‍വം മാറ്റിനിര്‍ത്തപ്പെടുന്നവരാണ് ഭിന്നലിംഗക്കാര്‍. തൊഴില്‍ തെരഞ്ഞുചെല്ലുന്ന ഇടങ്ങളില്‍ നിന്നെല്ലാം ക്രൂരമായി അവഗണിക്കപ്പെടുന്ന ഇവര്‍ ഇനി സംരഭകരുമാകും. ഈ ജെന്റര്‍ ടാക്‌സിയുടെ ഉടമകളും അതിലെ തൊഴിലാളികളും ഭിന്നലിംഗക്കാരായിരിക്കും. ഷീ ടാക്‌സിയുടെ വിജയത്തിനു പിന്നാലെയാണ് തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഭിന്നലിംഗക്കാര്‍ക്കായി കാരളത്തില്‍ ജി ടാക്‌സി വരുന്നത്. സംസ്ഥാനസര്‍ക്കാരാണ് ഭിന്നലിംഗക്കാര്‍ക്ക് പുതിയൊരു തൊഴില്‍മേഖല പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജിടാക്‌സി പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന സാമൂഹ്യനീതി … Continue reading "ഭിന്ന ലിംഗക്കാര്‍ക്കായി ജെന്റര്‍ ടാക്‌സി"

Published On:Feb 1, 2016 | 11:13 am

G-Taxi Full

 

 

 

 
ഭിന്നലിംഗക്കാര്‍ക്കായി ഇനി ജീടാക്‌സി. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മനപ്പൂര്‍വം മാറ്റിനിര്‍ത്തപ്പെടുന്നവരാണ് ഭിന്നലിംഗക്കാര്‍. തൊഴില്‍ തെരഞ്ഞുചെല്ലുന്ന ഇടങ്ങളില്‍ നിന്നെല്ലാം ക്രൂരമായി അവഗണിക്കപ്പെടുന്ന ഇവര്‍ ഇനി സംരഭകരുമാകും. ഈ ജെന്റര്‍ ടാക്‌സിയുടെ ഉടമകളും അതിലെ തൊഴിലാളികളും ഭിന്നലിംഗക്കാരായിരിക്കും.
ഷീ ടാക്‌സിയുടെ വിജയത്തിനു പിന്നാലെയാണ് തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഭിന്നലിംഗക്കാര്‍ക്കായി കാരളത്തില്‍ ജി ടാക്‌സി വരുന്നത്. സംസ്ഥാനസര്‍ക്കാരാണ് ഭിന്നലിംഗക്കാര്‍ക്ക് പുതിയൊരു തൊഴില്‍മേഖല പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജിടാക്‌സി പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് ജി ടാക്‌സിക്കായി പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. ഈ വരുന്ന മാര്‍ച്ചില്‍ ആദ്യ ടാക്‌സി സര്‍വീസ് സര്‍വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഷീ ടാക്‌സി സ്ത്രീകള്‍ക്കു വേണ്ടിയാണ് നടപ്പിലാക്കിയതെങ്കില്‍ ലിംഗവ്യത്യാസമില്ലാതെ ആര്‍ക്കും ജി ടാക്‌സിയില്‍ കയറാം.

LIVE NEWS - ONLINE

  • 1
    3 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    4 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച