Thursday, September 20th, 2018

സഹകരണവകുപ്പ് ഭരിക്കുന്നത് മണ്ടെലികള്‍: ജി. സുധാകരന്‍ എം.എല്‍.എ

ആലപ്പുഴ: ഉമ്മന്‍ചാണ്ടിയുടെ മണ്ടെലികളാണ് സഹകരണവകുപ്പ് ഭരിക്കുന്നതെന്ന് ജി. സുധാകരന്‍ എം.എല്‍.എ. വകുപ്പ് മന്ത്രിയായ സി.എന്‍. ബാലകൃഷ്ണനെ നോക്കുകുത്തിയാക്കിയാണ് ഈ കളിയെന്നും സുധാകരന്‍ പരിഹസിച്ചു. കണ്‍സ്യൂമര്‍ ഫെഡ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍. രമേശ് ചെന്നിത്തലയുടെ അനുയായിയായ ബാലകൃഷ്ണനെ കൊച്ചാക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് കണ്‍സ്യൂമര്‍ ഫെഡില്‍ റെയ്ഡ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസുകാര്‍ അഴിമതി കാണിച്ചതിന് കുടുങ്ങിയത് റിജി ജി. നായരാണ്. അഴിമതി നടത്താനായാണ് നന്മ സ്‌റ്റോറുകള്‍ ആരംഭിച്ചതെന്നും സുധാകരന്‍ ആരോപിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബി. ദിലീപ്കുമര്‍ അധ്യക്ഷത … Continue reading "സഹകരണവകുപ്പ് ഭരിക്കുന്നത് മണ്ടെലികള്‍: ജി. സുധാകരന്‍ എം.എല്‍.എ"

Published On:Oct 15, 2013 | 2:17 pm

ആലപ്പുഴ: ഉമ്മന്‍ചാണ്ടിയുടെ മണ്ടെലികളാണ് സഹകരണവകുപ്പ് ഭരിക്കുന്നതെന്ന് ജി. സുധാകരന്‍ എം.എല്‍.എ. വകുപ്പ് മന്ത്രിയായ സി.എന്‍. ബാലകൃഷ്ണനെ നോക്കുകുത്തിയാക്കിയാണ് ഈ കളിയെന്നും സുധാകരന്‍ പരിഹസിച്ചു. കണ്‍സ്യൂമര്‍ ഫെഡ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍. രമേശ് ചെന്നിത്തലയുടെ അനുയായിയായ ബാലകൃഷ്ണനെ കൊച്ചാക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് കണ്‍സ്യൂമര്‍ ഫെഡില്‍ റെയ്ഡ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസുകാര്‍ അഴിമതി കാണിച്ചതിന് കുടുങ്ങിയത് റിജി ജി. നായരാണ്. അഴിമതി നടത്താനായാണ് നന്മ സ്‌റ്റോറുകള്‍ ആരംഭിച്ചതെന്നും സുധാകരന്‍ ആരോപിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബി. ദിലീപ്കുമര്‍ അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    11 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    14 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    15 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    16 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    19 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു