Tuesday, November 13th, 2018

പരിശീലിച്ചാല്‍ പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ ആര്‍ക്കും ചെയ്യാം: മന്ത്രി ജി.സുധാകരന്‍

'ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവം.

Published On:Mar 10, 2018 | 10:41 am

തിരു: പരിശീലിച്ചാല്‍ പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ ആര്‍ക്കും ചെയ്യാവുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ‘നോട്ട ടെക്‌നോളജി’യുടെ മാറുന്ന രൂപമാണ് ഈ കണ്ണിറുക്കലെന്നും ആളുകള്‍ നോക്കുന്ന രീതി മാറിക്കൊണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
‘ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവം. പരിശീലിച്ചാല്‍ ഇങ്ങനെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ വികസനത്തോടെ ഐ.ടി മേഖലയില്‍ ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടമാകുന്നുവെന്ന് പി.ടി തോമസ് സഭയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കവേയാണ് ‘നോട്ട ടെക്‌നോളജി’യെ കുറിച്ച് സുധാകരന്‍ പ്രതികരിച്ചത്.

 

LIVE NEWS - ONLINE

  • 1
    28 mins ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 2
    2 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 3
    2 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 4
    2 hours ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 5
    2 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 6
    3 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 7
    3 hours ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 8
    3 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 9
    5 hours ago

    മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി