Thursday, April 18th, 2019

ജി സാറ്റ്7 വിക്ഷേപണം വന്‍വിജയം

    ബംഗലൂരു: പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ നിര്‍മിച്ച ആദ്യ ഉപഗ്രഹം ജിസാറ്റ് 7 ന്റെ വിക്ഷേപണം വിജയകരമായി. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു വിക്ഷേപണം. യൂറോപ്യന്‍ ബഹിരാകാശ സംഘടനയായ ഏരിയന്‍സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം സാധ്യമാക്കിയത്. നാവികസേനയ്ക്കായി 185 കോടിരൂപ മുതല്‍മുടക്കി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് ജി സാറ്റ് 7 നിര്‍മിച്ചത്. സൈനികതലത്തിലുള്ള വിവരവിനിമയത്തിലുപരിയായി സമുദ്രസംബന്ധിയായ നിരീക്ഷണത്തിനു നാവികസേനയ്ക്ക് കൂടുതല്‍ സഹായകമാകും എന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രത്യേകത. … Continue reading "ജി സാറ്റ്7 വിക്ഷേപണം വന്‍വിജയം"

Published On:Aug 31, 2013 | 1:13 pm

G Sat-7

 

 
ബംഗലൂരു: പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ നിര്‍മിച്ച ആദ്യ ഉപഗ്രഹം ജിസാറ്റ് 7 ന്റെ വിക്ഷേപണം വിജയകരമായി. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു വിക്ഷേപണം. യൂറോപ്യന്‍ ബഹിരാകാശ സംഘടനയായ ഏരിയന്‍സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം സാധ്യമാക്കിയത്. നാവികസേനയ്ക്കായി 185 കോടിരൂപ മുതല്‍മുടക്കി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് ജി സാറ്റ് 7 നിര്‍മിച്ചത്. സൈനികതലത്തിലുള്ള വിവരവിനിമയത്തിലുപരിയായി സമുദ്രസംബന്ധിയായ നിരീക്ഷണത്തിനു നാവികസേനയ്ക്ക് കൂടുതല്‍ സഹായകമാകും എന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രത്യേകത. വിക്ഷേപണം വിജയിച്ചതോടെ ജിസാറ്റ് 7ല്‍ നിന്നുള്ള സിഗ്‌നലുകള്‍ കര്‍ണാടകയിലെ ഹാസനിലുള്ള ഐ എസ് ആര്‍ ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ സംവിധാനത്തില്‍ ലഭിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

  • 2
    6 hours ago

    മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

  • 3
    9 hours ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 4
    10 hours ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 5
    11 hours ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 6
    12 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 7
    12 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 8
    12 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 9
    12 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്