Friday, September 21st, 2018

കാലവര്‍ഷക്കെടുതി; കൂടുതല്‍ ടാങ്കറുകള്‍ എത്തിത്തുടങ്ങി

കോഴിക്കോട്: മഴകുറഞ്ഞതോടെ ഇന്ധനക്ഷാമം അനുഭവിക്കുന്നിടങ്ങളില്‍ മംഗലാപുരത്ത്‌നിന്നും കോയമ്പത്തൂരില്‍ നിന്നും കൂടുതല്‍ ഇന്ധന ടാങ്കറുകള്‍ എത്തിത്തുടങ്ങി. മൂന്നു ദിവസമായി തുടരുന്ന പെട്രോള്‍ ക്ഷാമത്തിന് പരിഹാരമാവുന്നു. എല്ലാ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലും വന്‍തിരക്കനുഭവപ്പെട്ടതിനാല്‍ ഞായറാഴ്ചയെത്തിയ സ്‌റ്റോക്ക് തീര്‍ന്നെങ്കിലും തിങ്കളാഴ്ച മുതല്‍ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നാണ് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നത്.

Published On:Aug 20, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    6 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 2
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 3
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 4
    17 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 5
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    20 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    21 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല