Thursday, April 25th, 2019

പെട്രോളിന് 32 പൈസ കുറഞ്ഞു, ഡീസലിന് 28 പൈസ വര്‍ധിച്ചു

        ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലീറ്ററിന് 32 പൈസ കുറക്കുകയും ഡീസലിന് 28 പൈസ വര്‍ധിപ്പിക്കുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലാണ് പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. ഈ മാസം ഒന്നിനാണ് ഒടുവില്‍ വിലയില്‍ മാറ്റം ഉണ്ടായത്. അന്ന് പെട്രോളിന് 4 പൈസയും ഡീസലിന് 3 പൈസയുമാണ് കുറച്ചത്. ഇതിന് … Continue reading "പെട്രോളിന് 32 പൈസ കുറഞ്ഞു, ഡീസലിന് 28 പൈസ വര്‍ധിച്ചു"

Published On:Feb 17, 2016 | 7:24 pm

Petrol Pump Full 001

 

 

 

 
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലീറ്ററിന് 32 പൈസ കുറക്കുകയും ഡീസലിന് 28 പൈസ വര്‍ധിപ്പിക്കുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലാണ് പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. ഈ മാസം ഒന്നിനാണ് ഒടുവില്‍ വിലയില്‍ മാറ്റം ഉണ്ടായത്. അന്ന് പെട്രോളിന് 4 പൈസയും ഡീസലിന് 3 പൈസയുമാണ് കുറച്ചത്. ഇതിന് തൊട്ടുമുമ്പ് പെട്രോളിന് ലീറ്ററിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    6 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര