Tuesday, November 13th, 2018

ഇന്ധനവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നു

Published On:Sep 12, 2018 | 10:03 am

കൊച്ചി: ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോളിനു 14 പൈസയും ഡീസലിനു 15 പൈസയും വര്‍ധിച്ചിരുന്നു. ഇതോടെ ഈമാസം മാത്രം പെട്രോളിനു 2.20 രൂപയുടെയും ഡീസലിനു 2.65 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 82.86 രൂപയും ഡീസല്‍ വില 76.88 രൂപയുമാണ്. തിരുവനന്തപുരത്തു പെട്രോള്‍ വില 84.26 രൂപയും ഡീസല്‍ വില 78.18 രൂപയുമായപ്പോള്‍ കോഴിക്കോട്ട് പെട്രോളിന് 82.94 രൂപയും ഡീസലിന് 76.96 രൂപയുമാണ്.

LIVE NEWS - ONLINE

  • 1
    1 min ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 2
    12 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 3
    17 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 4
    2 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

  • 5
    13 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 6
    15 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 7
    17 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 8
    20 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 9
    21 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു