Tuesday, September 25th, 2018

ഇന്ധനവില വീണ്ടും വര്‍ധിച്ചു

പ്രളയക്കെടുതിക്കിടയിലാണ് ഇന്ധനവില വീണ്ടും വര്‍ധിച്ചിരിക്കുന്നത്.

Published On:Aug 27, 2018 | 1:17 pm

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 15 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 13 പൈസയും കൂടി. ജൂലൈ, ഓഗസ്റ്റ് എന്നീ രണ്ടു മാസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് രണ്ടു രൂപ 51 പൈസയും ഡീസലിന് രണ്ടു രൂപ 26 പൈസയും കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 79 രൂപയും 83 പൈസയും ഡീസല്‍ വില 73 രൂപയും 18 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ വില 80 രൂപ 9 പൈസ ഡീസല്‍ വില 73 രൂപ 44 പൈസയുമായി വര്‍ധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 81 രൂപ 17 പൈസയും ഡീസല്‍ വില 74 രൂപ 43 പൈസയുമാണ്.

 

LIVE NEWS - ONLINE

  • 1
    20 mins ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 2
    1 hour ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 3
    1 hour ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 4
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 5
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 6
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 7
    15 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 8
    16 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 9
    20 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്