Sunday, November 18th, 2018

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പെട്രോളിന് 1.07 രൂപയും ഡീസലിന് 88 പൈസയുമാണ് വര്‍ധിച്ചത്.

Published On:Jul 12, 2018 | 10:29 am

തിരു: ഇന്ധന വില വീണ്ടും മുന്നോട്ട് തന്നെ. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്നും വില വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ആറ് പൈസ വര്‍ധിച്ച് 79.70 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധിച്ച് 73.11 രൂപയായി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പെട്രോളിന് 1.07 രൂപയും ഡീസലിന് 88 പൈസയുമാണ് വര്‍ധിച്ചത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    12 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    16 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    20 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    21 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു