Wednesday, September 19th, 2018

പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയും കുറഞ്ഞു

16 ദിവസത്തെ വര്‍ധനവിന് ശേഷം രാജ്യത്ത് ഇന്നലെ ഇന്ധനവില 'ഒരു പൈസ' കുറഞ്ഞിരുന്നു.

Published On:May 31, 2018 | 9:36 am

തിരു: സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ നേരിയ കുറവ് വന്നു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.54 രൂപ. ഡീസലിന് 75.13 രൂപ
16 ദിവസത്തെ വര്‍ധനവിന് ശേഷം രാജ്യത്ത് ഇന്നലെ ഇന്ധനവില ‘ഒരു പൈസ’ കുറഞ്ഞിരുന്നു. ജൂണ്‍ മുതല്‍ സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപയോളം കുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    5 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    9 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    12 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    13 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു