Tuesday, September 25th, 2018

കണ്ണൂരില്‍ ബ്രൗണ്‍ഷുഗര്‍ വളപട്ടണം സ്വദേശി പിടിയില്‍

ഇന്നുപുലര്‍ച്ചെയാണ് സംഭവം.

Published On:Aug 20, 2018 | 12:58 pm

കണ്ണൂര്‍: നഗരത്തില്‍ ഒരുലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗര്‍ പിടികൂടി. ഇന്നുപുലര്‍ച്ചെയാണ് സംഭവം. വളപട്ടണം സ്വദേശിയായ യുവാവിനെയാണ് എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും വലയിലാക്കിയത്. യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരുന്നു. കൂടുതല്‍ വിവരം പോലീസ് പുറത്തുവിട്ടില്ല.

LIVE NEWS - ONLINE

  • 1
    2 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    4 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    5 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    8 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    10 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    10 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    10 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    11 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു