Saturday, February 23rd, 2019

സംസാര ഗാനം..! വൈറലായി ഫ്രഞ്ച് വിപ്ലവത്തിലെ പാട്ട്

പാട്ടുകളുടെ സ്ഥിരം പാറ്റേണില്‍ നിന്ന് വ്യത്യസ്ഥമായി സംസാര ഗാനമായാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്

Published On:Aug 4, 2018 | 1:53 pm

സണ്ണി വെയ്നിനെ നായകനായ പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പാട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുള്ള് മുള്ള് എന്ന ഗാനമാണ് വൈറല്‍. പാട്ടിലെ വെറൈറ്റി തന്നെയാണ് ‘മുള്ള് മുള്ള്’വൈറലാക്കിയതും. പാട്ടുകളുടെ സ്ഥിരം പാറ്റേണില്‍ നിന്ന് വ്യത്യസ്ഥമായി സംസാര ഗാനമായാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്.
ഈ ഗാനം ആലപിച്ചിരിക്കുന്നത് അഭിനേതാക്കളായ സണ്ണി വെയ്നും ആര്യയും ചേര്‍ന്നാണ്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. മജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബര്‍ 7 ന് ചിത്രം തീയേറ്ററുകളിലെത്തും.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    12 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം