നാളെയാണ് കലാശപ്പോര്.
നാളെയാണ് കലാശപ്പോര്.
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സിമോണ ഹാലപ്പ് അമേരിക്കയുടെ സ്ലോനെ സ്റ്റെഫന്‍സിനെ നേരിടും. മാഡിസണ്‍ കീസിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് സ്റ്റെഫന്‍സ് ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്റ്റെഫന്‍സിന്റെ വിജയം. സ്കോര്‍: 6-4, 6-4.
ഗാര്‍ബിനെ മുഗുരുസയെ പരാജയപ്പെടുത്തിയാണ് സിമോണ കലാശപ്പോരിന് അര്‍ഹയായത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു റൊമാനിയന്‍ താരത്തിന്റെ വിജയം. സ്കോര്‍: 6-1, 6-4.