Tuesday, November 13th, 2018

ഫ്രഞ്ച് ഓപ്പണ്‍; ഹാലപ്പ് സെമിയില്‍

ഹാലപ്പ് സെമിയില്‍ മുഗുരുസയെ നേരിടും.

Published On:Jun 7, 2018 | 9:39 am

പാരീസ്: ലോക ഒന്നാം നമ്പര്‍ സിമോണ ഹാലപ്പ് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടന്നു. ആംഗലിക് കെര്‍ബറെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് അവസാന നാലില്‍ കടന്നത്. ആദ്യ സെറ്റ് ശക്തമായ പോരാട്ടത്തിനൊടുവില്‍ ടൈബ്രേക്കറില്‍ നഷ്ടമായ ഹാലപ്പ് രണ്ടും മൂന്നും സെറ്റുകള്‍ അനായാസം ജയിച്ചാണ് തിരിച്ചടിച്ചത്. സ്‌കോര്‍: 6-7, 6-3, 6-2.
ഹാലപ്പ് സെമിയില്‍ മുഗുരുസയെ നേരിടും. റഷ്യയുടെ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് മുഗുരുസ സെമിയില്‍ കടന്നത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 2
    1 hour ago

    ഡിവൈ.എസ്.പി ഹരികുമാര്‍ മരിച്ച നിലയില്‍

  • 3
    2 hours ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 4
    2 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 5
    2 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 6
    2 hours ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 7
    2 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 8
    4 hours ago

    മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 9
    4 hours ago

    ബൈക്കില്‍ കഞ്ചാവ് കടത്ത്; പ്രതികള്‍ക്ക് കഠിനതടവ്