Wednesday, December 12th, 2018

ലൈക്കുകള്‍ വാരിക്കൂട്ടി ‘ഫ്രീക്ക് പെണ്ണേ’ കവര്‍ സോംഗ്

കിടിലന്‍ ഡാന്‍സാണ് കവര്‍ ഗാനത്തിലുള്ളത്

Published On:Oct 10, 2018 | 11:43 am

നിരവധി ഡിസ്‌ലൈക്ക് കിട്ടിയ ഗാനമാണ് അഡാര്ഡ ലൗ ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ. മാത്രമല്ല നിരവധി ട്രോളുകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് കവര്‍ സോങ് എത്തിയിരിക്കുകയാണ്.
യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് നിരവധി പേരാണ് അഭിനന്ദനവുമായി കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഇതിനോടകം തന്നെ കവര്‍ സോങ് ഹിറ്റായി മാറിയിരിക്കുന്നു. കിടിലന്‍ ഡാന്‍സാണ് കവര്‍ ഗാനത്തിലുള്ളത്. അയ്യപ്പദാസ് വി പി, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് എന്നിവരാണ് വീഡിയോയില്‍ തകര്‍പ്പന്‍ ഡാന്‍സ് കാഴ്ചവച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    5 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    9 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    10 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    13 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും