Tuesday, June 25th, 2019

ഫ്രഞ്ച് ലീഗ്;എംബാപെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

സെയ്ന്റ് എറ്റീനെ, സ്‌റ്റെഡെ റിനെയ്‌സ്, നൈസ് എന്നിവര്‍ക്കെതിരെയുള്ള മത്സരമാണ് ഫ്രഞ്ച് ് നഷ്ടമവുക.

Published On:Sep 7, 2018 | 9:27 am

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമസ് ഒളിമ്പികോസിനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്ന പി.എസ്.ജിയുടെ കൗമാരതാരം കെയ്‌ലിയന്‍ എംബാപെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്. നിമസ് താരം തെയ് സാവിനറിന്റെ ടാക്ലിങ്ങില്‍ നിയന്ത്രണംവിട്ട എംബാപെ എതിര്‍താരത്തെ തലകൊണ്ട് ഇടിക്കുകയായിരുന്നു. ഇതോടെ, ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. ഉടന്‍ ഇടപെട്ട റഫറി ഫ്രഞ്ച് താരത്തിന് ചുവപ്പുകാര്‍ഡും നല്‍കി.
മത്സരത്തില്‍ എംബാപെയുടേതടക്കമുള്ള ഗോളില്‍ 4-2ന് പി.എസ്.ജി വിജയിച്ചിരുന്നു. സെയ്ന്റ് എറ്റീനെ, സ്‌റ്റെഡെ റിനെയ്‌സ്, നൈസ് എന്നിവര്‍ക്കെതിരെയുള്ള മത്സരമാണ് ഫ്രഞ്ച് താരത്തിന് നഷ്ടമവുക.

 

LIVE NEWS - ONLINE

  • 1
    12 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    3 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    4 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    5 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    5 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    6 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി