Thursday, September 19th, 2019

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് പേര്‍ ശ്വാസംമുട്ടി മരിച്ചു

ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്

Published On:Sep 10, 2019 | 7:10 pm

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരിാണ് സംഭവം. മധുപന്‍കാന്തിഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച സെപ്റ്റിക്ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരാള്‍ അകത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ശ്വാസതടസം നേരിടുകയും മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുടുംബത്തിലെ ബാക്കി മൂന്ന് പേര്‍ ഇയാളെ രക്ഷിക്കാനായി ഇറങ്ങുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.

LIVE NEWS - ONLINE

  • 1
    27 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല