Thursday, September 20th, 2018

നാലംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്.

Published On:Aug 1, 2018 | 11:05 am

കൊച്ചി: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കൃഷ്ണന്‍, ഭാര്യ സുശീല, ഇവരുടെ രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതും സംശയത്തിനിടയാക്കിയിട്ടുണ്ട്. മൂന്ന് ദിവസമായി ഇവരെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    21 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    1 hour ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    2 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    2 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു