കോഴിക്കോട: മലബാറിലെ നാലു ജില്ലകളില്‍ ഇന്ന് പെട്രോള്‍ പമ്പുകള്‍ തുറന്നില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ പമ്പുകള്‍ അടച്ചിടുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം വിതരണ ടാങ്കര്‍ ഉടമകള്‍ ഒരാഴ്ചയായി നടത്തുന്ന സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നോര്‍ത്ത് സോണിലല്ലാത്ത മലപ്പുറത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം , ഭാരത് പെട്രോളിയം എന്നിവയുടെ … Continue reading "നാലു ജില്ലകളില്‍ ഇന്നു പെട്രോള്‍ പമ്പുകള്‍ തുറന്നില്ല"