Wednesday, September 19th, 2018

കാണാതായ ഭര്‍തൃമതിയെ കാമുകനോടൊപ്പം ലോഡ്ജില്‍ കണ്ടെത്തി

തലശ്ശേരി: ഭര്‍തൃവീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ കാമുകനോടൊപ്പം തൃശൂരിലെ ലോഡ്ജില്‍ നിന്നും തലശ്ശേരി പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ യുവതി സഹോദരനൊപ്പമാണ് പോകാനിഷ്ടമെന്ന് പറഞ്ഞതിനാല്‍ മജിസ്‌ട്രേട്ട് അനുവദിച്ചു. ഭര്‍തൃമതിയും നാല് മക്കളുമുള്ള യുവതി ഒരാഴ്ച മുമ്പ്് പാതിരാത്രിയിലാണ് ചേറ്റംകുന്നിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഒളിച്ചോടിയത്. സംഭവം സംബന്ധിച്ച് ചിറക്കര സ്വദേശിയായ സഹോദരന്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തില്‍ നഗരത്തിലെ ഒരു വസ്ത്ര വില്‍പന കടയിലെ യുവാവുമായി കാണാതായ യുവതി അടുപ്പത്തിലാണെന്ന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കൊപ്പമാണ് … Continue reading "കാണാതായ ഭര്‍തൃമതിയെ കാമുകനോടൊപ്പം ലോഡ്ജില്‍ കണ്ടെത്തി"

Published On:Aug 20, 2018 | 11:21 am

തലശ്ശേരി: ഭര്‍തൃവീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ കാമുകനോടൊപ്പം തൃശൂരിലെ ലോഡ്ജില്‍ നിന്നും തലശ്ശേരി പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ യുവതി സഹോദരനൊപ്പമാണ് പോകാനിഷ്ടമെന്ന് പറഞ്ഞതിനാല്‍ മജിസ്‌ട്രേട്ട് അനുവദിച്ചു.
ഭര്‍തൃമതിയും നാല് മക്കളുമുള്ള യുവതി ഒരാഴ്ച മുമ്പ്് പാതിരാത്രിയിലാണ് ചേറ്റംകുന്നിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഒളിച്ചോടിയത്.
സംഭവം സംബന്ധിച്ച് ചിറക്കര സ്വദേശിയായ സഹോദരന്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തില്‍ നഗരത്തിലെ ഒരു വസ്ത്ര വില്‍പന കടയിലെ യുവാവുമായി കാണാതായ യുവതി അടുപ്പത്തിലാണെന്ന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കൊപ്പമാണ് യുവതിയെ തൃശൂരില്‍ കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    7 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    9 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു