Monday, August 26th, 2019

കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

എന്‍ജിന്‍ തകരാറു മൂലമാണ് മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ കുടുങ്ങിയത്.

Published On:Jul 20, 2019 | 12:33 pm

തിരു: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കരയില്‍ നിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു. ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി.
കാണാതായവര്‍ക്കായി മറ്റ് മത്സ്യത്തൊഴിലാളികള്‍ നടത്തിയെ തെരച്ചിലാണ് ഫലംകണ്ടത്. എന്‍ജിന്‍ തകരാറു മൂലമാണ് മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ കുടുങ്ങിയതെന്നും മൂന്ന് ദിവസമായി ഇവര്‍ ആഹാരം കഴിച്ചിട്ടില്ലെന്നും ഇവരെ രക്ഷപ്പെടുത്തിയവര്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം