Thursday, February 21st, 2019

മുന്‍ എംഎല്‍ എ എം പരമന്‍ അന്തരിച്ചു

തൃശൂര്‍: സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എ.എം. പരമന്‍(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൂങ്കുന്നത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം 12 മണിമുതല്‍ മുതല്‍ സി.പി.ഐ ഓഫിസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കാരം നടത്തും. 1926ല്‍ ഐനി വളപ്പില്‍ മാധവന്റേയും ചിറ്റത്തുപറമ്പില്‍ ലക്ഷ്മിയുടേയും മകനായാണ് പരമന്റെ ജനനം. 1987ല്‍ ഒല്ലൂരില്‍ നിന്ന് എം.എല്‍.എയായി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. … Continue reading "മുന്‍ എംഎല്‍ എ എം പരമന്‍ അന്തരിച്ചു"

Published On:Jun 11, 2018 | 9:33 am

തൃശൂര്‍: സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എ.എം. പരമന്‍(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൂങ്കുന്നത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം 12 മണിമുതല്‍ മുതല്‍ സി.പി.ഐ ഓഫിസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കാരം നടത്തും.
1926ല്‍ ഐനി വളപ്പില്‍ മാധവന്റേയും ചിറ്റത്തുപറമ്പില്‍ ലക്ഷ്മിയുടേയും മകനായാണ് പരമന്റെ ജനനം. 1987ല്‍ ഒല്ലൂരില്‍ നിന്ന് എം.എല്‍.എയായി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മാധവിയാണ് ഭാര്യ. സുരേഷ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), സുനിത (അയ്യന്തോള്‍ സഹ. ബാങ്ക്), സരിത (സാന്ദീപനി സ്‌കൂള്‍ അധ്യാപിക) എന്നിവരാണ് മക്കള്‍.

 

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    10 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍