Friday, February 22nd, 2019

വിഷ മത്സ്യം; ചന്തകളില്‍ പരിശോധന

ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ലോഡുകണക്കിന് മത്സ്യമാണ് കേരളത്തില്‍ എത്തുന്നത്.

Published On:Jun 28, 2018 | 1:04 pm

മലപ്പുറം: മത്സ്യത്തില്‍ അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുകള്‍ കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം കോട്ടപ്പടിയിലും തിരുരിലും മീന്‍ ചന്തകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പത്ത് കടകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ തുടരുകയാണ്. സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്കായി കോഴിക്കോട്ട് റീജിയണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയക്കും.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ലോഡുകണക്കിന് മത്സ്യമാണ് കേരളത്തില്‍ എത്തുന്നത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    9 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    17 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം