Wednesday, September 26th, 2018

കാട്ടാന ശല്യം രൂക്ഷം

കൊല്ലം: തെന്‍മല ഗ്രാമപഞ്ചായത്തിലെ ചാലിയക്കര വാര്‍ഡില്‍ കാട്ടന ശല്യം രൂക്ഷം. ചെറുകടവ്, മൂലമണ്‍, ഇരുളുപച്ച പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായത്. കഴിഞ്ഞദിവസം ആറ് കാട്ടാനകളാണ് പ്രദേശത്തെ കൃഷിയിടങ്ങളില്‍ വ്യാപകനാശം വിതച്ചത്. വാഴ, കുരുമുളക്, റബര്‍, തെങ്ങ്, കവുങ്ങ്, വെറ്റില തുടങ്ങി നിരവധി കാര്‍ഷികവിളകളാണ് കാട്ടാനകൂട്ടമിറങ്ങി നശിപ്പിച്ചത.്ഏകദേശംഅഞ്ചുലക്ഷത്തില്‍പരംരൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ഒരാഴ്ചമുമ്പും പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. സൗരോര്‍ജവേലി സ്ഥാപിച്ചു വന്യമൃഗശല്യംഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Published On:Oct 18, 2013 | 1:53 pm

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    16 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    18 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    18 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു