ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന വിദേശ ജനറിക് മരുന്നുകള്‍ക്കുള്ള ഫീസ് അമേരിക്ക കുത്തനെ കൂട്ടി. ഒക്ടോബര്‍ മുതലാണ് ഫീസ്് വര്‍ധന വരുന്നത്. 48 ശതമാനം വരെയാണ് ഒക്ടോബര്‍ മുതല്‍ വര്‍ധന വരുത്തുന്നത്. അമേരിക്കയില്‍ നിന്ന ് മരുന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 3000 കോടി ഡോളറിന്റെ ജനറിക് മരുന്ന് വിപണിയില്‍ 10 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ കമ്പനികളാണ്. മരുന്നുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും മറ്റുമുള്ള ഫീസ് ആണ് ഫുഡ് … Continue reading "വിദേശ ജനറിക് മരുന്നുകളുടെ ഫീസ് കുത്തനെ കൂട്ടി"